
ഹരിയാന, മഹാരാഷ്ട്രയിലും ബി.ജെ.പിയെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ പോളിങ്. വൈകിട്ട് ആറുവരെ മഹാരാഷ്ട്രയില്‍ 60.05 ശതമാനവും ഹരിയാനയില്‍ 65 ശതാമാവുമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇത് 2014ലെക്കാള്‍ കുറവാണ്. 2014ല്‍ ഇത് മഹാരാഷ്ട്രയില്‍ 63.08 ശതമാനവും ഹരിയാനയില്‍ 76.54 ശതമാനവുമായിരുന്നു. ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവില്‍ 51.20 പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ 44.78 ശതമാനം മാത്രമായിരുന്നു പോളിങ്.
വോട്ടെടുപ്പിന് പിന്നാലെ ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പ്രവചിച്ചു. 288 അംഗങ്ങളുള്ള മഹാരാഷ്ട്രയില്‍ 166 മുതല്‍ 194 വരെ സീറ്റുകള്‍ നേടി ബി.ജെ.പി ശിവസേനാ സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാടുഡെ-ആക്‌സിസ് പ്രവചനം. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 72 മുതല്‍ 90 വരെ സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും സര്‍വ്വേ പ്രവചിച്ചു. ന്യൂസ് 18- ഐ.പി.എസ്.ഒ.എസ് സര്‍വ്വേ ബി.ജെ.പി 142 സീറ്റും ശിവസേന 102 സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം പരമാവധി 22 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു.
90 സീറ്റുകളുള്ള ഹരിയാനയില്‍ 72 സീറ്റുകള്‍ ബി.ജെ.പിയും എട്ടു സീറ്റുകള്‍ കോണ്‍ഗ്രസും നേടുമെന്നാണ് എ.ബി.പി- സിവോട്ടര്‍ പ്രവചനം. 75 സീറ്റുകള്‍ ബി.ജെ.പിയും 10 സീറ്റുകള്‍ കോണ്‍ഗ്രസിനുമാണ് സി.എന്‍.എന്‍- ഐ.പി.എസ്.ഒ.എസ് പ്രവചനം. മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിനിടെ നിരവധി അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമരാവതി ജില്ലയിലെ മോര്‍ഷിയില്‍ രാജുഷെട്ടിയുടെ സ്വാഭിമാന പക്ഷ സ്ഥാനാര്‍ഥി ദേവേന്ദ്ര ബുയാറിനെതിരെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം നിറയൊഴിക്കുകയും അദ്ദേഹത്തെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി കാര്‍ കത്തിക്കുകയും ചെയ്തു. ബീഡില്‍ ശിവസേന- എന്‍.സി.പി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടി. മറ്റു പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ടിങ് മെഷീന്റെ പേരിലും തര്‍ക്കമുണ്ടായി.
ഹരിയാനയിലെ നൂഹിലും കയ്താലിലും കല്ലേറുണ്ടായി. നൂഹില്‍ ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• 18 days ago
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
Kerala
• 18 days ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 days ago
കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
• 18 days ago
ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ
uae
• 18 days ago
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ
Kerala
• 18 days ago
ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി
Kerala
• 18 days ago
വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 18 days ago
പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
qatar
• 18 days ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 18 days ago
ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
Kerala
• 18 days ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 18 days ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 18 days ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 18 days ago
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 19 days ago
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 19 days ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 19 days ago
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 19 days ago
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 19 days ago
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 19 days ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 19 days ago
പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു
uae
• 19 days ago
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 19 days ago