HOME
DETAILS
MAL
എല്‍.ഡി ക്ലര്‍ക്ക് സൗജന്യ ക്ലാസ് സംഘടിപ്പിക്കും
backup
June 23 2017 | 19:06 PM
തൊടുപുഴ: തൊടുപുഴ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി 27ന് സൗജന്യ ക്ലാസ് നടത്തും.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തുന്ന ക്ലാസ് തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍ ഉദ്ഘാടനം ചെയ്യും.
ഫോണ്‍: 9447511798, 9446082128, 04862-222494.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."