HOME
DETAILS

മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം ധൂര്‍ത്തടിച്ചു കളയില്ല

ADVERTISEMENT
  
backup
June 23 2017 | 20:06 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

ആറ്റിങ്ങല്‍: മിക്ക മോഷ്ടാക്കളിലും കണ്ടു വരുന്നതു പോലെ മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം ധൂര്‍ത്തടിച്ചു കളയാനായിരുന്നില്ല സംഘത്തിലെ പ്രധാനിയായിരുന്ന ബോംബേ മണികണ്ഠനു താല്‍പര്യം.
സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം വസ്തുവകകള്‍ വാങ്ങിക്കൂട്ടാനായിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലെ വീടിനു മാത്രം നാല്  കോടി രൂപ വില വരും. കൂടാതെ തെങ്കാശി, മുംബായ് മറ്റു വിവിധ സ്ഥങ്ങളിലും വസ്തുവകകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു.
അറസ്റ്റും സിനിമാ സ്‌റ്റൈലിലാണ്.എന്തിനും ഏതിനും ഒരു ത്രില്‍ എന്നതാണു ഇയാളുടെ ഒരു ശൈലി.4 വര്‍ഷം മുന്‍പ് ഇയാളെ പൊലിസ് കീഴടക്കുന്നത് ശക്തമായൊരു ഏറ്റുമുട്ടലിനു ശേഷം കാല്‍മുട്ടിനു താഴെ വെടി വെച്ചിട്ട്.
 നാലു സംസ്ഥാനങ്ങളിലായി 200 ലധികം കേസുകള്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരേ 200 ലേറെ കേസുകളുള്ളതായി പൊലിസ് പറയുന്നു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ

National
  •  6 days ago
No Image

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

National
  •  6 days ago
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  7 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  7 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  7 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  7 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  7 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  7 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  7 days ago