HOME
DETAILS
MAL
വീട്ടമ്മയുടെ ദേഹത്ത് ചുവന്നചായമൊഴിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
backup
November 18 2018 | 05:11 AM
തലശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം പ്രവര്‍ത്തകര്‍ ചുവപ്പ് ചായമൊഴിച്ചതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകനായ ശരത്തിന്റെ അമ്മരജിത(43)യുടെ ദേഹത്താണ് ശനിയാഴ്ച്ച രാത്രിയോടെ ഒരു സംഘം ബലമായി ചായമടിച്ചത്.
രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊടികള്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."