HOME
DETAILS

മാവോയിസ്റ്റ് അനുകൂല പ്രചാരണം ആറളത്ത് പൊലിസ് പരിശോധന

  
backup
August 06 2016 | 00:08 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0-2


ഇരിട്ടി: മാവോയിസ്റ്റ് അനുകൂല പ്രചാരണം നടത്തുന്നതായി അറിവു ലഭിച്ചതിനെ തുടര്‍ന്ന് ആറളം എസ്.ഐയുടെ നേതൃത്വത്തില്‍ ആറളം ഫാം 13 ബ്ലോക്ക് 55ല്‍ പൊലിസ് പരിശോധന നടത്തി. ഇവിടെയുള്ള തലയ്ക്കല്‍ ചന്തു സ്മാരക വായനശാല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് അനുകൂല പ്രചാരണം നടക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. 40ഓളം കുടുംബങ്ങളാണു ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഐയുടെ നേതൃത്വത്തില്‍ തണ്ടണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയത്. എന്നാല്‍ മാവോയിസ്റ്റ് അനുകൂലമായ ഒന്നും ലഭിച്ചില്ലെന്ന് എസ്.ഐ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago