HOME
DETAILS

ശ്രീനഗറില്‍ സി.ആര്‍.പി.എഫിനു നേരെ ഗ്രനേഡ് ആക്രമണം

  
backup
October 26, 2019 | 7:20 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%97%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ സി.ആര്‍.പി.എഫിനുനേരെ വീണ്ടും ഭീകരാക്രമണം. ഇന്നലെ വൈകീട്ട് ഏഴോടെ ശ്രീനഗറിലെ കരണ്‍ നഗര്‍ മേഖലയിലാണ് സി.ആര്‍.പി.എഫിനു നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കരണ്‍നഗറിലെ സുരക്ഷാ ജോലിക്ക് നിയോഗിച്ച 144ാം ബറ്റാലിയനിലെ അംഗങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സുരക്ഷാ സൈന്യം മേഖല വളഞ്ഞ് ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ ആക്രമണങ്ങളാണ് ശ്രീനഗറില്‍ ഉണ്ടായത്. ട്രക്ക് ഡ്രൈവര്‍ക്കുനേരെ ആക്രമണം ഉണ്ടായതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ശക്തമായിരിക്കുകയാണ്. ഷോപ്പിയാന്‍ ജില്ലയില്‍ വ്യത്യസ്ത ദിവസങ്ങളിലായി ട്രക്കുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  a day ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  a day ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  a day ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  a day ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  a day ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  a day ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  a day ago