HOME
DETAILS

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടണമെന്ന് കേരളം ആവശ്യപ്പെടും

  
backup
June 24 2017 | 20:06 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d



തിരുവനന്തപുരം: ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തിയതി ഒരുമാസമെങ്കിലും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കുകാരണം നിശ്ചിത സമയത്തിനകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാവില്ലെന്നുകാണിച്ച് ഐ.ടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തുനല്‍കിയ സാഹചര്യത്തിലാണ് സമയം നീട്ടാന്‍ ആവശ്യപ്പെടുന്നത്.
കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ഈ മാസം 30നുള്ളില്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണം. ഇതിനായി സാധാരണക്കാര്‍ ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. അക്ഷയ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രേഖകളിലെ തെറ്റുകളും ചേര്‍ത്ത വിവരങ്ങളിലെ വ്യത്യാസങ്ങളും ബന്ധിപ്പിക്കല്‍ നടപടി സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.
വ്യത്യാസമുള്ള വിവരങ്ങള്‍ തിരുത്താനും നിരവധി ആളുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ കാരണം വെബ്‌സൈറ്റ് വഴി ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയുമുണ്ട്. അതിനാല്‍ കാലാവധി നീട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ഐ.ടി മിഷന്‍ സര്‍ക്കാരിനു നല്‍കിയ കത്തിലുള്ളത്.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വ്യക്തികള്‍ക്കെല്ലാം ആധാറും പാനും ബന്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago