HOME
DETAILS
MAL
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
backup
November 20 2018 | 02:11 AM
കല്ലമ്പലം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച കേസിലെ രണ്ട് പ്രതികള്‍ പിടിയില്‍. വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പീഡിപ്പിച്ച മുത്താന ശിവശക്തി വീട്ടില്‍ ദിപിന് (20), മുത്താന ഗുരുമുക്കിന് സമീപം തോക്കാട് കോളനി പുത്തന്‍ വീട്ടില്‍ റിയാസ് (19) എന്നിവരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."