HOME
DETAILS
MAL
കെ.ജെ ജോര്‍ജ് പ്രതിയായ കേസില്‍ കുറ്റപത്രം
backup
October 31 2019 | 18:10 PM
മംഗളൂരു: മാനസിക പീഡനത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പൊലിസ് സൂപ്രï് എം.കെ ഗണപതി ആത്മഹത്യ ചെയ്ത കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. മന്ത്രിക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതോടെ ജോര്‍ജ് രാജിവച്ചിരുന്നു. മന്ത്രിയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്നാരോപിച്ച് എം.കെ ഗണപതി മടിക്കേരിയിലെ ഒരു ലോഡ്ജില്‍ 2016ല്‍ തൂങ്ങിമരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."