HOME
DETAILS
MAL
തെങ്ങില്‍ നിന്ന് വീണ് മരിച്ചു
backup
November 22 2018 | 08:11 AM
മാനന്തവാടി: കര്‍ഷകന്‍ തെങ്ങില്‍ നിന്ന് വീണ് മരിച്ചു. മാനന്തവാടി പായോട് ഉഴുന്നിങ്കല്‍ യാക്കോബ് (ബേബി 52 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ യാക്കോബിനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. ഭാര്യ.: ഡെയ്‌സി. മക്കള്‍: ബിന്‍സി, ജിന്‍സി. മരുമകന്‍: ജിബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."