HOME
DETAILS

റിയാദില്‍ മലയാളിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണവും രേഖകളുമടങ്ങിയ ബാഗുകള്‍ മോഷ്ടിച്ചു

  
backup
November 01, 2019 | 5:18 PM

theft-in-car

ജിദ്ദ: റിയാദിലെ ഷോപ്പിംഗ് മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട മലയാളിയുടെ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് പണവും രേഖകളുമടങ്ങിയ ബാഗുകള്‍ കവര്‍ന്നു. റിയാദ് അസീസിയ ട്രെയിന്‍മാളിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അന്‍വര്‍ വാരത്തിന്റെതായിരുന്നു കാര്‍. അന്‍വറും സുഹൃത്ത് ശഫീഖ് കൂടാളിയും ഒന്നിച്ച് മാളിലെത്തിയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തെ ഗ്ലാസ് പൊട്ടിച്ച നിലയില്‍ കണ്ടു. പരിശോധിച്ചപ്പോള്‍ കാറിന്റെ സീറ്റിലെയും ഡിക്കിയിലെയും മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. രണ്ടുപേരുടെയും ബാഗുകളും മോഷണം പോയിട്ടുണ്ട്. ചെക്ക് ലീഫ്, റസീറ്റ് ബുക്ക് അടക്കം പല രേഖകളും ബാഗിലുണ്ടായിരുന്നു. അസീസിയ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  a day ago
No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  a day ago
No Image

സസ്‌പെൻസിന് ഒടുക്കം; രണ്ടാം ടി20യിൽ രണ്ട് പുത്തൻ താരങ്ങളുമായി ടീം ഇന്ത്യ, ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു!

Cricket
  •  a day ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

Kerala
  •  a day ago
No Image

'സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല, എനിക്ക് ആശങ്കയുണ്ട്'; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Cricket
  •  a day ago
No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  a day ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  a day ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  a day ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  a day ago