HOME
DETAILS
MAL
തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ കാര്‍ അപകടത്തില്‍ മരിച്ചു
backup
June 25 2017 | 22:06 PM
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് (45) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി സംഷാബാദില്‍ രാത്രി 10.10 ഓടെയായിരുന്നു അപകടം. ഭരത് സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."