HOME
DETAILS

എതിര്‍പ്പ് മുഖവിലക്കെടുത്ത് സര്‍ക്കാര്‍; അബ്ദുല്‍നാസര്‍ കൊല്ലത്ത് തുടരും, അദീല അബ്ദുല്ല വയനാട് കലക്ടര്‍

  
backup
November 02 2019 | 15:11 PM

wayanad-kollam-colloctor

തിരുവനന്തപുരം: ജില്ലയിലെ മന്ത്രിമാരും എം.എല്‍.എമാരും മറ്റുജനപ്രതിനിധികളും ഒറ്റക്കെട്ടായി ഉയര്‍ത്തിയ എതിര്‍പ്പ് മുഖവിലക്കെടുത്ത് സര്‍ക്കാര്‍. കൊല്ലം കലക്ടര്‍ അബ്ദുല്‍നാസറിനെ വയനാട് കലക്ടറായി മാറ്റി നിയമിക്കുന്നതിനുള്ള മന്ത്രിസഭായോഗ തീരുമാനം മരവിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ അദീല അബ്ദുല്ലയെ വയനാട് കലക്ടറായും കൊല്ലത്തേക്ക് നേരത്തേ തീരുമാനിച്ചിരുന്ന ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ എം. അഞ്ജനെ ആലപ്പുഴ കലക്ടറായും നിയമിച്ചുകൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.

കലക്ടര്‍ പദവിയില്‍ നാലുമാസം പൂര്‍ത്തിയാകും മുമ്പാണ് ബി. അബ്ദുല്‍നാസറിനെ വയനാട്ടിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗത്തില്‍ തന്നെ കൊല്ലം ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ അബ്ദുല്‍ നാസര്‍ ആസൂത്രണം ചെയ്ത 'കെ ഫോര്‍ കെ സേഫ് കൊല്ലം പദ്ധതിയും വിജയകരമായി മുന്നേറുന്നതിനിടെയിലായിരുന്നു അപ്രതീക്ഷിതമായി സ്ഥലംമാറ്റം എത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago
No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago