വ്യാജമദ്യ വേട്ട : എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
കൊച്ചി: ഓണം പ്രമാണിച്ച് ജില്ല എക്‌സൈസ് നേതൃത്വം ജില്ലയില്‍ റയിഡുകളും വാഹനപരിശോധനയും ഊര്‍ജിതമാക്കി. കളളുഷാപ്പുകളും ബാറുകളും വിദേശ മദ്യ വില്പന ശാലകളും അരിട്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. എന്‍.എച്ച്47, എന്‍.എച്ച്17 ലും 24 മണിക്കൂറും നിരീക്ഷണത്തിനായി പെട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വ്യാജമദ്യമയക്കുമരുന്ന് നിര്‍മ്മാണം വ്യാജമദ്യം സംഭരിക്കല്‍, വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മാണം തുടങ്ങിയവ നടക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ പോലീസ്എക്‌സൈസ്‌റവന്യൂവനം വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും.
പ്രധാന റോഡുകളില്‍ രാത്രികാല വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം 107110 പ്രകാരം നടപടി സ്വീകരിക്കും. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്‌വ്യാജമദ്യ ഉദ്പാദനം, ഉപയോഗം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 04842390657, 9447178059, അസി.എക്‌സൈസ് കമ്മീഷര്‍ എന്‍ഫോഴ്‌സ്‌മെന്റ് 2627480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം 04842390657, 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എറണാകുളം 04842393121, 9400069552, കൊച്ചി സര്‍ക്കിള്‍ഓഫീസ് 04842235120, 9400069554, പറവൂര്‍ സര്‍ക്കിള്‍ ഓഫീസ് 04842443187, 94400069557, ആലുവ സര്‍ക്കിള്‍ ഓഫീസ് 04842623655, 9400069560, കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, 04842591203, 9400069559, മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ഓഫീസ് 04852832623, 9400069564, കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ഓഫീസ്, 04842824419, 9400069562 എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 04842627480, 9400069550, നോര്‍ത്ത് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ഓഫീസ് 2443187, 9400069557, എക്‌സൈസ് റയിഞ്ച് ഓഫീസ് എറണാകുളം 2392283, 9400069565, എക്‌സൈസ് റയിഞ്ച് ഓഫീസ് ത്യപ്പൂണിത്തുറ 2785060, 9400069566, എക്‌സൈസ് റയിഞ്ച് ഓഫീസ് മട്ടാഞ്ചേരി 2221998, 9400069567, എക്‌സൈസ് റയിഞ്ച് ഓഫീസ് ഞാറയ്ക്കല്‍ 2499297, 9400069568, എക്‌സൈസ് റയിഞ്ച് ഓഫീസ് നോര്‍ത്ത് പറവൂര്‍ 2441280, 9400069569, എക്‌സൈസ് റയിഞ്ച് ഓഫീസ് വരാപ്പുഴ 2511045, 9400069570, എക്‌സൈസ് റയിഞ്ച് ഓഫീസ് ആലുവ 2621089, 9400069571, എക്‌സൈസ് റയിഞ്ച് ഓഫീസ് അങ്കമാലി 2458484, 9400069572, എക്‌സൈസ് റയിഞ്ച് ഓഫീസ് കാലടി 2461326, 9400069573, എക്‌സൈസ് റയിഞ്ച് ഓഫീസ് മാമല 2786848, 9400069575, എക്‌സൈസ് റയിഞ്ച് ഓഫീസ് മൂവാറ്റുപുഴ 04852836717, 9400069576, എക്‌സൈസ് റയിഞ്ച് ഓഫീസ് പിറവം 0485 2241573, 9400069577, എക്‌സൈസ് റയിഞ്ച് ഓഫീസ് കുട്ടമ്പുഴ 04852572861, 9400069579 എക്‌സൈസ് റയിഞ്ച് ഓഫീസ് പെരുമ്പാവൂര്‍ 2590831, 9400069574, എക്‌സൈസ് റയിഞ്ച് ഓഫീസ് കോതമംഗലം 04852826460, 9400069578.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."