HOME
DETAILS

മോദിയുടെ അച്ഛനാരെന്ന് ആര്‍ക്കുമറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

  
backup
November 25, 2018 | 7:39 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b4%be%e0%b4%b0%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്ന വിവാദ പ്രസ്താവനയുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിലാസ് റാവു മുട്ടേമര്‍. ജനങ്ങള്‍ക്കു രാഹുല്‍ ഗാന്ധിയുടെ അഞ്ചു തലമുറകളെ അറിയാം, എന്നാല്‍ നരേന്ദ്രമോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു വിലാസ് റാവുവിന്റെ പ്രസ്താവന.
'രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പു ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഞ്ചു തലമുറകളെക്കുറിച്ച് അറിയാം. രാഹുലിന്റെ അച്ഛനാരാണെന്നറിയാം, രാജീവ് ഗാന്ധി.
അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ജനങ്ങള്‍ക്കറിയാം. നെഹ്‌റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിനെക്കുറിച്ചും അവര്‍ക്കറിയാം. എന്നാല്‍, നരേന്ദ്രമോദിയുടെ അച്ഛന്‍ ആരാണെന്ന് ആര്‍ക്കുമറിയില്ലെന്നു വിലാസ് റാവു പറഞ്ഞു. വിലാസ് റാവുവിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  a day ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  a day ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  a day ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  a day ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  a day ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  a day ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  a day ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  a day ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  a day ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  a day ago