HOME
DETAILS
MAL
സുപ്രിംകോടതിയില്‍ അസാധാരണ തിരക്ക്; മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും തള്ളിക്കയറ്റം
backup
November 09 2019 | 05:11 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിധി കേള്‍ക്കാനായി എത്തിയത് നൂറു കണക്കിന് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും. ഇതുവരെ കാണാത്ത രീതിയിലുള്ള അസാധാരണമായ തിരക്കാണ് സുപ്രിംകോടതിയുടെ ഒന്നാം നമ്പര്‍ കോടതിയിലാണ് കേസ് വിധിപ്രസ്താവം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."