HOME
DETAILS
MAL
യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
backup
July 28 2017 | 18:07 PM
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി തമിഴ്‌നാട് , തിരുനെല്‍വേലി സ്വദേശി ചുടലമാടന്‍ മകന്‍ ശാമുവേല്‍ എന്നു വിളിക്കുന്ന സ്വാമി(56) നെ കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസിന്റെ നേതൃത്തത്തിലുള്ള പൊലിസ് സംഘം ഇന്നലെ കാഞ്ഞിരപ്പള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."