HOME
DETAILS
MAL
ചികിത്സാ സഹായവിതരണം
backup
July 28 2017 | 20:07 PM
പേരാമ്പ്ര: നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായ വിതരണം തിങ്കളാഴ്ച നടക്കും.
പേരാമ്പ്ര റീജ്യനല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി അധ്യക്ഷനാകും.
ജില്ലാ കലക്ടര്‍ യു.വി ജോസ് മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലത്തിലെ വിവിധ ജനപ്രതിനിധികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും റവന്യൂ വകുപ്പ് അധികൃതരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."