ADVERTISEMENT
HOME
DETAILS
MAL
തീരുമാനിക്കേïത് സര്‍ക്കാര്‍: ഉമ്മന്ചാïി
ADVERTISEMENT
backup
November 14 2019 | 19:11 PM
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേïത് സര്‍ക്കാരാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്ചാïി. യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വേണമെങ്കില്‍ പിന്തുടരാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയമായ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. ആദ്യം കോടതി വിധി വന്നപ്പോഴും നിയമവിധേയമായ പ്രതിഷേധമാണ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയത്.
വിശ്വാസകാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലല്ല ആവശ്യം. വിശ്വാസ സമൂഹമാണ് കാര്യങ്ങള്‍ തീരുമാനിക്കേïതെന്നും ഉമ്മന്ചാïി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം
Kerala
• 11 hours agoസര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍
Kerala
• 11 hours ago'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Kerala
• 12 hours agoസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ
Kerala
• 12 hours ago2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍
International
• 12 hours agoഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം' വരുന്നു
uae
• 13 hours agoപ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്
Kerala
• 13 hours agoവയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി
Kerala
• 13 hours ago'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• 13 hours agoകോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം
Kerala
• 14 hours agoADVERTISEMENT