HOME
DETAILS

റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

  
backup
November 28 2018 | 06:11 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d-2

തൃശൂര്‍:റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. പ്രളയാനന്തര സാഹചര്യത്തില്‍ ആഘോഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനച്ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടത്തുന്നത്. നഗരത്തിലും സമീപപ്രദേശങ്ങളിലുമായുളള 24 വേദികളിലായി രണ്ട് ദിവസങ്ങളിലായാണ് കലോത്സവം. തൃശൂര്‍ നഗരത്തിലെ വിവിധ സ്‌കൂളുകള്‍, സാഹിത്യ അക്കാദമി, ബാലഭവന്‍, സ്‌കൗട്ട് ഹാള്‍, പൊലിസ് അക്കാദമി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 101 ഇനങ്ങളിലാണ് മത്സരം. രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരാണ് പങ്കെടുക്കുക.
വേദി, സ്‌കൂള്‍, മത്സരം, വിഭാഗം, സമയം എന്നീ ക്രമത്തില്‍ വേദി ഒന്ന് ഹോളിഫാമിലി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ( ചെമ്പുക്കാവ്)ഭരതനാട്യം ( എച്ച്.എസ്.എസ്, ആണ്‍കുട്ടികള്‍)രാവിലെ ഒന്‍പതിന് , ഭരതനാട്യം ( എച്ച്.എസ്.എസ്, പെണ്‍കുട്ടികള്‍) രാവിലെ പത്തിന് , നാടോടിനൃത്തം ( എച്ച്.എസ്.എസ്, ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് 12.30ന് , നാടോടി നൃത്തം ( എച്ച്.എസ്.എസ്, പെണ്‍കുട്ടികള്‍) ഉച്ചയ്ക്ക് ഒന്നിന്, നാടോടി നൃത്തം ( എച്ച്.എസ്, ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് 2.30ന്, നാടോടിനൃത്തം ( എച്ച്.എസ്, പെണ്‍കുട്ടികള്‍) ഉച്ചതിരിഞ്ഞ് മൂന്നിന്. വേദി രണ്ട് ഹോളി ഫാമിലി ഗേള്‍സ് ഹൈസ്‌കൂള്‍( ചെമ്പുക്കാവ്) മാര്‍ഗംകളി ( എച്ച്.എസ്, എച്ച്.എസ്.എസ്)രാവിലെ ഒന്‍പത്, മൂകാഭിനയം ( എച്ച്.എസ്.എസ്) ഉച്ചയ്ക്ക് രണ്ടിന്. വേദി മൂന്ന് ജോസഫ് മുണ്ടശ്ശേരി ഹാള്‍ ( ചെമ്പുക്കാവ്) വഞ്ചിപ്പാട്ട് ( എച്ച്.എസ്, എച്ച്.എസ്.എസ്)രാവിലെ ഒന്‍പത്, കാവ്യകേളി (എച്ച്.എസ്,എച്ച്.എസ്.എസ്) ഉച്ചയ്ക്ക് ഒന്നിന്, അക്ഷരശ്ലോകം (എച്ച്.എസ്, എച്ച്.എസ്.എസ്) വൈകിട്ട് നാലിന്.
വേദി നാല് ബാലഭവന്‍ ( ചെമ്പുക്കാവ്) ശാസ്ത്രീയ സംഗീതം ( എച്ച്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) രാവിലെ ഒന്‍പതിന്. ശാസ്ത്രീയ സംഗീതം ( എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍). ലളിതഗാനം ( എച്ച്.എസ് പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍)വൈകിട്ട് അഞ്ചിന്. വേദി അഞ്ച് ബാലഭവന്‍ ചെമ്പുക്കാവ് മാപ്പിളപ്പാട്ട് ( എച്ച്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍). മാപ്പിളപ്പാട്ട് ( എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)ഉച്ചയ്ക്ക് 12.05ന്. തബല ( എച്ച്.എസ്, എച്ച്.എസ്.എസ്) ഉച്ചയ്ക്ക് 1.30ന്. വേദി ആറ് ബാലഭവന്‍ ചെമ്പുക്കാവ് വയലിന്‍ ( പശ്ചാത്യം) എച്ച്.എസ്, എച്ച്.എസ്.എസ് രാവിലെ ഒന്‍പത്.
വയലിന്‍ ( പൗരസ്ത്യം) എച്ച്.എസ്, എച്ച്.എസ്.എസ് ഉച്ചയ്ക്ക് രണ്ടിന്. വേദി ഏഴ് സ്‌കൗട്ട് ഹാള്‍ പദ്യം ചൊല്ലല്‍ ( കന്നട) എച്ച്.എസ്, എച്ച്.എസ്.എസ് രാവിലെ ഒന്‍പത്.
പ്രസംഗം ( കന്നട) എച്ച്.എസ് രാവിലെ 10.30. വീണ എച്ച്.എസ് രാവിലെ 11. വീണ എച്ച്.എസ്.എസ് രാവിലെ 11.30. നാദസ്വരം എച്ച്എസ്, എച്ച്.എസ്.എസ് ഉച്ചയ്ക്ക് 12.05, ട്രിപ്പിള്‍ ജാസ് ( പാശ്ചാത്യം) എച്ച്.എസ്.എസ് ഉച്ചയ്ക്ക് ഒരുമണി.
ക്ലാരനറ്റ് ബ്ലൂഗിള്‍ എച്ച്.എസ്.എസ് ഉച്ചതിരിഞ്ഞ് മൂന്നിന്. വേദി എട്ട് സ്‌കൗട്ട് ഹാള്‍ ദേശഭക്തിഗാനം എച്ച്.എസ്, എച്ച്.എസ്.എസ് രാവിലെ ഒന്‍പത്. സംഘഗാനം എച്ച്.എസ്, എച്ച്.എസ്.എസ് രാവിലെ 11. ലളിതഗാനം എച്ച്.എസ്.എസ് ( ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) ഉച്ചതിരിഞ്ഞ് മൂന്ന്). വേദി ഒന്‍പത് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ നാടകം ( എച്ച്.എസ്) രാവിലെ ഒന്‍പത്. വേദി പത്ത് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഥകളി സംഗീതം എച്ച്.എസ് ( ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) രാവിലെ ഒന്‍പത്. കഥകളി സംഗീതം എച്ച്.എസ്.എസ് ( ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)ഉച്ചയ്ക്ക് 12.05.
വേദി 12 സെന്റ് ജോസഫ് സിജിഎച്ച്.എസ്, മിഷന്‍ക്വാര്‍ട്ടേഴ്‌സ് സംസ്‌കൃതോത്സവം സംഘഗാനം എച്ച്.എസ് രാവിലെ ഒന്‍പത്. വന്ദേമാതാരം എച്ച്.എസ്‌രാവിലെ പത്ത്. ഗാനാലാപനം എച്ച്.എസ് ( പെണ്‍കുട്ടി)രാവിലെ പത്തര, ഗാനാലാപനം എച്ച്.എസ് ( ആണ്‍കുട്ടികള്‍)രാവിലെ 11.30. അഷ്ടപദി എച്ച്.എസ് ( പെണ്‍കുട്ടികള്‍) ഉച്ചയ്ക്ക് 12.30. അഷ്ടപദി എച്ച്.എസ് ( ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് 2.30.
വേദി 13 സെന്റ് ജോസഫ് സിജിഎച്ച്.എസ് , മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സംസ്‌കൃതോത്സവം പ്രശ്‌നോത്തരി ( എച്ച്. എസ്)രാവിലെ ഒന്‍പത്. അക്ഷരശ്ലോകം എച്ച്.എസ്‌രാവിലെ പത്ത്. പദ്യംചൊല്ലല്‍ എച്ച്.എസ്‌രാവിലെ 11. പദ്യംചൊല്ലല്‍ എച്ച്.എസ്.എസ് ( ജനറല്‍)ഉച്ചയ്ക്ക് 12.05. പ്രഭാഷണം എച്ച്.എസ് ഉച്ചയ്ക്ക് ഒരുമണി. ചമ്പു പ്രഭാഷണം എച്ച്.എസ് ഉച്ചയ്ക്ക് രണ്ടിന്.
വേദി14 മാര്‍ത്തോമ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറബി കലോത്സവം പദ്യം ചൊല്ലല്‍ എച്ച്.എസ് ( ജനറല്‍)രാവിലെ ഒന്‍പത്. പദ്യംചൊല്ലല്‍ എച്ച്.എസ്.എസ് ( ജനറല്‍)രാവിലെ പത്ത്. പ്രസംഗം എച്ച്.എസ്.എസ് ( ജനറല്‍)രാവിലെ 11. പദ്യംചൊല്ലല്‍ എച്ച്.എസ് ( പെണ്‍കുട്ടികള്‍)ഉച്ചയ്ക്ക് 12.05. പദ്യംചൊല്ലല്‍ എച്ച്.എസ് ( ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് രണ്ടിന്.
പ്രസംഗം എച്ച്എസ് ( ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് മൂന്നിന്. വേദി15 മാര്‍ത്തോമഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറബികലോത്സവം സംഘഗാനം എച്ച്.എസ് രാവിലെ ഒന്‍പത്. അറബിഗാനം എച്ച്.എസ് ( ആണ്‍കുട്ടികള്‍)രാവിലെ പത്ത്. അറബിഗാനം എച്ച്.എസ് ( പെണ്‍കുട്ടികള്‍)രാവിലെ 11.30. കഥാപ്രസംഗം എച്ച്.എസ് ഉച്ചയ്ക്ക് ഒരുമണി. വേദി16 സാഹിത്യ അക്കാദമി ഹാള്‍ ഭരതനാട്യം ( എച്ച്.എസ്, പെണ്‍കുട്ടികള്‍) രാവിലെ ഒന്‍പത്. ഭരതനാട്യം ( എച്ച്.എസ്, ആണ്‍കുട്ടികള്‍) ഉച്ചയ്ക്ക് 12.05. കുച്ചുപ്പുടി ( എച്ച്.എസ് പെണ്‍കുട്ടികള്‍)ഉച്ചയ്ക്ക് ഒരുമണി. കുച്ചുപ്പുടി ( എച്ച്.എസ്, ആണ്‍കുട്ടികള്‍) ഉച്ചതിരിഞ്ഞ് മൂന്ന്. വേദി 17 സെന്റ് ക്ലെയേഴ്‌സ് കോണ്‍വെന്റ് എല്‍.പി സ്‌കൂള്‍, കിഴക്കേക്കോട്ട ചെണ്ടതായമ്പക എച്ച്.എസ്.എസ്, എച്ച്.എസ്. ചെണ്ടമേളം എച്ച്.എസ്.എസ്, എച്ച്.എസ് ഉച്ചയ്ക്ക് 12.05. പഞ്ചവാദ്യം എച്ച്.എസ്.എസ്, എച്ച്.എസ് ഉച്ചയ്ക്ക് 2.30. മദ്ദളം എച്ച്.എസ്.എസ്, എച്ച്.എസ് വൈകിട്ട് ആറ്. വേദി 18 കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിചമുട്ട്കളി എച്ച്.എസ്, എച്ച്.എസ്എസ് രാവിലെ ഒന്‍പത്. പൂരക്കളി എച്ച്.എസ്.എസ്, എച്ച്.എസ് ഉച്ചയ്ക്ക് 12.05. വേദി 19 എം.ടി.എച്ച്.എസ് ചേലക്കോട്ടുകര, കുരിയച്ചിറ കോല്‍ക്കളി എച്ച്.എസ്.എസ്, എച്ച്.എസ് രാവിലെ ഒന്‍പത്. അറബനമുട്ട് എച്ച്.എസ്.എസ്, എച്ച്.എസ് ഉച്ചയ്ക്ക് ഒരുമണി. വേദി 20 സിഎം.എസ് എച്ച്.എസ്.എസ് മോണോ ആക്റ്റ് ( എച്ച്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)രാവിലെ ഒന്‍പത്. മോണോ ആക്റ്റ് ( എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)രാവിലെ 11. മിമിക്രി ( എച്ച്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) ഉച്ചയ്ക്ക് രണ്ടിന്. മിമിക്രി ( എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍)വൈകിട്ട് നാല്. വേദി 21 സിഎംഎസ് എച്ച്.എസ്.എസ് നങ്ങ്യാര്‍കൂത്ത് എച്ച്.എസ്, എച്ച്.എസ്.എസ് രാവിലെ ഒന്‍പത്. ചാക്യാര്‍കൂത്ത് എച്ച്എസ്, എച്ച്എസ്എസ് ഉച്ചയ്ക്ക് 12.05. കൂടിയാട്ടം എച്ച്.എസ് ( സംസ്‌കൃതം) ഉച്ചതിരിഞ്ഞ് മൂന്ന്. കൂടിയാട്ടം എച്ച്.എസ്.എസ് വൈകിട്ട് നാല്. വേദി 22 വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവാതിരക്കളി എച്ച്.എസ് രാവിലെ ഒന്‍പത്. തിരുവാതിരക്കളി എച്ച്.എസ്.എസ് ഉച്ചയ്ക്ക് 12.05ന്. കുച്ചുപ്പുടി എച്ച്.എസ്.എസ് ( ആണ്‍കുട്ടികള്‍) ഉച്ചതിരിഞ്ഞ് മൂന്നിന്. കുച്ചുപ്പുടി എച്ച്.എസ്.എസ് ( പെണ്‍കുട്ടികള്‍) ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക്. വേദി 23 ഡയറ്റ് രാമവര്‍മപുരം കഥാപ്രസംഗം എച്ച്.എസ്.എസ് രാവിലെ ഒന്‍പത്. കഥാപ്രസംഗം എച്ച്.എസ് ഉച്ചയ്ക്ക് 12.05.
വേദി 24പൊലിസ് അക്കാദമി രാമവര്‍മപുരം ബാന്റ് മേളം എച്ച്.എസ് രാവിലെ 8.30. ബാന്റ് മേളം എച്ച്.എസ്.എസ് ഉച്ചയ്ക്ക് ഒരു മണി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  3 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  3 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  3 months ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  3 months ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  3 months ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  3 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago