HOME
DETAILS

ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു- പഞ്ചാബില്‍ ദലിത് യുവാവിന് ദാരുണ മരണം

  
backup
November 17, 2019 | 3:40 AM

national-dalit-labourer-who-was-beaten-up-forced-to-drink-urine-dies-17-11-2019

അലഹബാദ്: പഞ്ചാബില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു. 37 കാരനായ ജഗ്മലെ സിങ് ആണ് കൊല്ലപ്പെട്ടത്. സങ്കൂര്‍ജില്ലയിലെ ചങ്കലിവാലയില്‍ നിന്നുള്ള തൊഴിലാളിയായിരുന്നു ഇയാള്‍. അക്രമികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും അതിന് ശേഷം മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാളുടെ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് അറസ്റ്റിലായത്.

ഇയാളും റിങ്കു എന്നൊരാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് ഗ്രമവാസികള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ റിങ്കു വീട്ടിലേക്ക് വിളിപ്പിച്ചതായും അവിടെ വെച്ച് മര്‍ദ്ദനത്തിനിരയായതായുമാണ് റിപ്പോര്‍ട്ട്. നാലുപേര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും മൂത്രം കുടിപ്പിച്ചെന്നും ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിരുന്നു.

അറസ്റ്റിലായവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പട്ടിക ജാതിക്കാര്‍ക്കെതിരായ ആക്രമണത്തിനും കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  a month ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  a month ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  a month ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  a month ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  a month ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago