HOME
DETAILS
MAL
കോസ്റ്റു ഗാര്‍ഡിനോട് തിരച്ചില്‍ നടത്താന്‍ മന്ത്രിയുടെ നിര്‍ദേശം
backup
August 07 2016 | 20:08 PM
ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രിക്കു തെക്കു കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായ ആളെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന് അധികാരികള്‍ക്ക് നിര്‍ദേശം നല്കി. കോസ്റ്റ്ഗാര്‍ഡ് ഐ.ജിയോട് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും ബോട്ടും എത്തിച്ച് തിരച്ചില്‍ നടത്താന്‍ മന്ത്രി ജി സുധാകരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."