HOME
DETAILS

വീണ്ടും മാധ്യമ നിയന്ത്രണം; മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പ്രതികരണം എടുക്കരുത്

  
backup
November 30 2018 | 06:11 AM

national-30-11-18-media-controll5445

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും. നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പൊതുപരിപാടികള്‍ക്കിടെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പ്രതികരണം എടുക്കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി ആവശ്യമാണ്.


സെക്രട്ടറിയേറ്റ്, ഗസ്റ്റ് ഹൌസ്, റെയില്‍വെ സ്റ്റേഷന്‍, എയപോര്‍ട്ട് എന്നിവടങ്ങളില്‍ പ്രതികരണമെടുക്കുന്നതിനും നിയന്ത്രണമുണ്ട്. പൊതു സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. മുഖ്യമന്ത്രി അറിയാതെ ഉത്തരവ് ഇറങ്ങില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago