HOME
DETAILS
MAL
കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു
backup
December 02 2018 | 04:12 AM
ശ്രീനഗര്‍: കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ മേഖളയില്‍ നിയന്ത്രണ രേഖക്ക് സമീപമായിരുന്നു അപകടം. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."