HOME
DETAILS

കണ്ടശ്ശാംകടവ് സ്‌കൂള്‍ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ സ്മാരകമാക്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

  
backup
August 08, 2016 | 12:14 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%be%e0%b4%82%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa



കണ്ടശ്ശാംകടവ്:  പൊതു വിദ്യഭ്യാസ നയത്തിന്റ  ഉപജ്ഞാതാവും പ്രഥമ  വിദ്യഭ്യാസ വകുപ്പ് മന്ത്രിയുമായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണ നില നിര്‍ത്തുന്ന തരത്തില്‍ കണ്ടശ്ശാംകടവ്  സ്‌കൂള്‍ സ്മാരകമാക്കി സംരക്ഷിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  പറഞ്ഞു. കഴിഞ്ഞ ദിവസം തകര്‍ന്നു വീണ കണ്ടശ്ശാംകടവ് പി.ജെഎം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  സന്ദര്‍ശിക്കുകയായിരുന്നു വിദ്യഭ്യാസ വകുപ്പ് മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ്.
സാംസ്‌കാരിക കേന്ദ്രവും ലൈബ്രററിയും കൂട്ടി ചേര്‍ത്ത് ഉചിതമായ സ്മാരകമാണ് നിര്‍മ്മിക്കുകയെന്ന്  മന്ത്രി സൂചിപ്പിച്ചു.  കാലോചിതമായ കെട്ടിടങ്ങള്‍ നവീകരിക്കാത്തതാണ് മേല്‍ക്കൂര തകരാന്‍ കാരണം.
പഴയ കെട്ടിടത്തിന് പകരം  പുതിയവ അടിയന്തിരമായി നിര്‍മിക്കും. എത്തരത്തിലുള്ളത് വേണമെന്ന്  ആസൂത്രണം ചെയ്യേണ്ടത് ജനപ്രതിനിധികളും സ്‌കൂള്‍ വികസന സമിതിയും  പി.ടി.എയുമാണ്.
ആവശ്യമായ ഫണ്ട്  സര്‍ക്കാരില്‍ നിന്നനുവദിക്കുമെന്ന് മന്ത്രി  പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.  മുരളീപെരുനെല്ലി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീല വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ജുള അരുണന്‍, അംഗം സിജി മോഹന്‍ദാസ്, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. വിനോദന്‍, പി.ടി.എ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത്, ജനപ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ ചെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago