HOME
DETAILS
MAL
പ്രതിപക്ഷ ചീഫ് വിപ്പ് സ്ഥാനം എന്‍.ജയരാജ് രാജിവച്ചു
backup
August 08 2016 | 06:08 AM
തിരുവനന്തപുരം: എന്‍.ജയരാജ് എം.എല്‍.എ യു.ഡി.എഫിന്റെ പ്രതിപക്ഷ ചീഫ് സ്ഥാനം രാജിവച്ചു. യു.ഡി.എഫുമായുള്ള മുന്നണി ബന്ധം കേരള കോണ്‍ഗ്രസ് (എം) അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജ് ചീഫ് സ്ഥാനം രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."