HOME
DETAILS

ഇവനാണ് കൈപ്പുണിയന്‍...

  
backup
November 30, 2019 | 6:50 AM

kerala-school-kalaolsavavm-795863-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കാഞ്ഞങ്ങാട്: അതിരാവിലെ തലയിലൊരു പഴുത്ത വരിക്കച്ചക്കയുമായി യാത്ര പുറപ്പെട്ട കൈപ്പുണിയന്‍ നടന്നുകയറിയത് നാടകാസ്വാദകരുടെ ഹൃദയത്തിലേക്ക്. ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിലെ ശ്രീരാഗ് ബാബുവാണ് മികച്ച നടനായത്. ഒടുവില്‍ വരിക്കച്ചക്ക എന്ന നാടകത്തിന് പ്രമേയമായ കഥയെഴുതിയ അംബികാസുതന്‍ മാങ്ങാടില്‍നിന്നും അഭിനന്ദനങ്ങളും ശ്രീരാഗ് ഏറ്റുവാങ്ങി.
ഗര്‍ഭിണിയായ മകള്‍ക്ക് ചക്കയുമായി പുറപ്പെടുന്ന എഴുപതുകാരനായ കൈപ്പുണിയന്‍ എന്ന കഥാപാത്രമായാണ് ശ്രീരാഗ് അരങ്ങിലെത്തിയത്. പുതിയ കാലത്തിന്റെ വികസനക്കുതിപ്പിനൊപ്പം നടന്നു നീങ്ങാനാവാതെ തളര്‍ന്നുവീഴുന്ന കൈപ്പുണിയന്‍ പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള വികസനത്തിനിടയില്‍ തകര്‍ന്നുവീഴുന്ന മനുഷ്യരുടെ പ്രതിനിധിയാകുന്നു. രാജേഷ് കീഴത്തൂര്‍ സംവിധാനം ചെയ്ത വരിക്കച്ചക്ക എന്ന നാടകം എ ഗ്രേഡ് സ്വന്തമാക്കി. പത്താംതരം വിദ്യാര്‍ഥിയാണ് ശ്രീരാഗ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  2 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  2 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  2 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  2 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  2 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  2 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  2 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  2 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  2 days ago