HOME
DETAILS

താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് ലീഗ് ബെഞ്ചുകള്‍ നല്‍കി

  
backup
July 31 2017 | 22:07 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95-2

തിരൂരങ്ങാടി: യൂത്ത് ലീഗ് ദിനത്തില്‍ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് ഇരിക്കാനുള്ള ബെഞ്ചുകള്‍ നല്‍കി. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ ഹംസ ഡോ. അന്‍വര്‍ സാദത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു.

മുസതഫ പാലാത്ത്, ടി.പി അബ്ദുസലാം, അനീസ് കൂരീയാടന്‍, എം.എന്‍ റഷിദ്, കെ മുഹീനുല്‍ഇസ്‌ലാം, സാദിഖ് ഒള്ളക്കന്‍, അയ്യൂബ് തലാപ്പില്‍, പി.കെ സര്‍ഫാസ്, റഫീഖ് കരിപറബ്, എം.എന്‍ ഇമ്പിച്ചു, ചെമ്പ മൊയ്തീന്‍കുട്ടിഹാജി, മുഗള്‍ അഹമ്മദ് ഹാജി, എം.എന്‍ മുജീബ് ഇബ്‌റാഹീം, നിസാര്‍ കണ്ഡാണത്ത്, ഉസ്മാന്‍ കക്കടവത്ത്, സി.ടി ഹബീബ്‌റഹ്മാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."