HOME
DETAILS

'കൊലപാതക രാഷ്ട്രീയത്തെ ചെറുക്കണം'

  
backup
July 31 2017 | 22:07 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a

വേങ്ങര: കൊലപാതക രാഷട്രീയത്തെ ചെറുക്കണമെന്നും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യുവകലാ സാഹിതി സംസ്ഥാന സമിതി അംഗം പ്രൊഫസര്‍ എ.പി അഹമ്മദ് പറഞ്ഞു.

എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും സംയുക്തമായി വ്യാപാരഭവനില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ഫൈസല്‍ അധ്യക്ഷനായി. കെ.കെ ശങ്കരനാരായണന്‍, പി ജംഷീര്‍, പി അഫ്‌സല്‍, കെ അഭിലാഷ്, കെ അഞ്ജു, എം.ടി അഫ്‌സല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."