HOME
DETAILS
MAL
തെങ്ങിന്‍ തൈകള്‍ വിതരണത്തിന്
backup
July 31 2017 | 22:07 PM
തിരൂരങ്ങാടി: നന്നമ്പ്ര കൃഷിഭവനില്‍ നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. 0494 2480091.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."