HOME
DETAILS

ഹിസ്ബുല്ലയുടെ തുരങ്കങ്ങള്‍ക്കെതിരേ ഇസ്‌റാഈല്‍ സൈനിക നടപടി

  
backup
December 04 2018 | 23:12 PM

%e0%b4%b9%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ac%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99

ടെല്‍ അവീവ്: ഹിസ്ബുല്ലയുടെ തുരങ്കപാതകള്‍ നശിപ്പിക്കാനായി ഇസ്‌റാഈല്‍ സൈനിക നടപടി ആരംഭിച്ചു. ലെബനാനിനും ഇസ്‌റാഈലിനുമിടയിലെ പാതകളാണ് നശിപ്പിക്കുന്നത്. എന്നാല്‍, ഓപറേഷന്‍ ഇസ്‌റാഈല്‍ പ്രദേശങ്ങളില്‍ മാത്രമാണ് നടത്തുകയെന്നു സൈനിക മേധാവി ലെഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.
ഇസ്‌റാഈല്‍ ഭരണത്തിനെതിരേ വ്യക്തമായ അതിക്രമങ്ങളാണ് ഹിസ്ബുല്ല നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ലയുടെ തുരങ്കപാത നിര്‍മാണത്തിന്റെ ഉത്തരവാദികള്‍ ലെബനാന്‍ സര്‍ക്കാരാണെന്ന് ഇസാഈല്‍ സൈനിക വക്താവ് അവിച്ചേ അദ്രിയാ ആരോപിച്ചു. ഹിസ്ബുല്ലയുടെ നിരവധി തുരങ്കങ്ങള്‍ കണ്ടെത്തിയെന്നും ലെബാനാനില്‍നിന്ന് ഇസ്‌റാഈലിലേക്ക് ആക്രമണം നടത്താനാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago