HOME
DETAILS
MAL
നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജിവച്ചു
backup
August 01 2017 | 10:08 AM
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ്ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ പ്രഥമ വൈസ്ചെയര്‍മാനായി ചുമതലയേറ്റത്. ഓഗസ്റ്റ് 31 വരെ അദ്ദേഹം ചുമതലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്ലാനിങ് കമ്മിഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് നീതി ആയോഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."