HOME
DETAILS
MAL
ഫിറോസ് കുന്നംപറമ്പിലിന്റെ പിതാവ് മരണപ്പെട്ടു
backup
December 05 2019 | 15:12 PM
പാലക്കാട്: കാരുണ്യപ്രവര്‍ത്തകനായിരുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ പിതാവ് മരണപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."