HOME
DETAILS
MAL
മുലയൂട്ടല്‍ വാരാചരണം തുടങ്ങി
backup
August 01 2017 | 19:08 PM
നെയ്യാറ്റിന്‍കര: നഗരസഭ ആര്‍.ആര്‍.ടി യൂനിറ്റും നെയ്യാറ്റിന്‍കര ഭാരത് പാരാ മെഡിക്കല്‍സും സംയുക്തമായി സംഘടിപ്പിച്ച 'അമ്മ നല്‍കും അമൃത് ' ബോധവല്‍കരണ സെമിനാര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് കണ്‍വീനര്‍ എല്‍.എസ്.പ്രസാദ് അധ്യക്ഷനായി. ഡോ. ഹരിപ്രിയ , എസ്.വിജയകുമാരി , ഒ.മഞ്ചു സംസാരിച്ചു. ബ്രസ്റ്റ് കാന്‍സറിനെതിരേ ഭവന സന്ദര്‍ശനം നടത്തി ലഘു രേഖ വിതരണം ചെയ്തു.
ചിത്ര രചന , ഉപന്ന്യാസ രചന , രചനാ മത്സരം എന്നിവ നടത്തും.
7-ാം തിയതി നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."