HOME
DETAILS
MAL
ഹൈദരാബാദ് വെടിവയ്പ്പ്: നീതി നടത്തിപ്പ് പ്രതികാരമായി മാറരുതെന്ന് സീതാറാം യെച്ചൂരി
backup
December 06 2019 | 10:12 AM
ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകള്‍ക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പരിഹാരമല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഓരോ പൗരന്റെയും ജീവിതവും അന്തസ്സും എങ്ങനെയെല്ലാം സുരക്ഷിതമാക്കുന്നു എന്നതാണ് പരിഷ്കൃത സമൂഹത്തെ അടയാളപ്പെടുത്തുന്നത്
നീതി നടത്തിപ്പ് പ്രതികാരമായി മാറരുത്. 2012 ലെ ഡല്‍ഹി കുറ്റകൃത്യത്തിനുശേഷം സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ച നിയമം എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."