HOME
DETAILS
MAL
സഊദി അരാംകോ ഐ.പി.ഒ ചരിത്രംകുറിച്ചു
backup
December 08 2019 | 02:12 AM
റിയാദ്: സഊദി ദേശീയ എണ്ണക്കമ്പനി സഊദി അരാംകോയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്(ഐ.പി.ഒ) ചരിത്രം കുറിച്ചു. ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന ഖ്യാതി ഇനി അരാംകോക്ക് സ്വന്തം. ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിച്ചത് 2,560 കോടി ഡോളര്‍ (9,600 കോടി റിയാല്‍) ആണ്. ഓഹരിക്ക് 32 റിയാല്‍ വില പ്രഖ്യാപിച്ചതോടെയാണ് ലോകത്തെ വന്‍കിട കമ്പനികളുടെ ഐ.പി.ഒയെ കടത്തിവെട്ടി സഊദി അരാംകോ ഇത് നേടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."