HOME
DETAILS
MAL
കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
backup
December 07 2018 | 11:12 AM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. അരവിന്ദ് സുബ്രഹ്മണ്യന് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.
ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് അസോസിയേറ്റ് പ്രൊഫസറു എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി.
ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അരവിന്ദ് സുബ്രഹ്മണ്യന് രാജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."