HOME
DETAILS

സഊദി തൊഴിൽ വൈദഗ്ധ്യ പരീക്ഷ:  മലയാളത്തിലും വേണമെന്ന് ആവശ്യമുയരുന്നു 

  
backup
December 10 2019 | 04:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%88%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95

ജിദ്ദ: സഊദി അറേബ്യയിലെ പുതിയ തൊഴിൽ നിയമ മനുസരിച്ചു ലേബർ പ്രൊഫഷനിലുള്ള  വിസയുള്ളവർ അവരവരുടെ തൊഴിൽ വൈദഗ്ദ്യം ഏത് മേഖലയിലാണെന്ന് തെളിയിക്കുന്നതിന് സഊദി തൊഴിൽ മന്ത്രാലയം നടത്തുന്ന പരീക്ഷക്ക് അറബി, ഉറുദു, ഹിന്ദി ഭാഷയോടൊപ്പം ഏറ്റവും കൂടുതൽ പ്രവാസികൾക്ക് വേണ്ടി മലയാളവും ഉൾപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.  രാജ്യത്ത്  ലേബർ പ്രൊഫെഷനിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഹിന്ദി, ഉറുദു ഭാഷയിൽ പ്രാവിണ്യം കുറഞ്ഞ കേരളീയർക്ക് വേണ്ടി  മലയാള ഭാഷ കൂടി ഉൾപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകളുണ്ടാവുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാർ അടിയന്തിര നടപടികളെടുക്കണമെന്ന് ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു.  ഇക്കാര്യം ആവശ്യപ്പെട്ട് ജിദ്ദയിലെത്തിയ രാജ്യസഭാ അംഗം പി.വി. അബ്ദുൽ വഹാബിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും സംസ്ഥാന സർക്കാരുമായും  ബന്ധപെട്ടു അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ  ഇടപെടലുകൾ ഉണ്ടാവുന്നതിന് ജിദ്ദ കെഎംസിസി നിവേദനം നൽകി.                      ജിദ്ദ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ വിഷയം അടുത്ത ദിവസം തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹാരം തേടുമെന്ന് നിവേദനം ഏറ്റുവാങ്ങിയ പി വി അബ്ദുൽ വഹാബ് പറഞ്ഞു. സെൻട്രൽ കമ്മിറ്റി അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നിസാം മമ്പാട്, വി.പി. മുസ്‌തഫ, സി.സി.കരീം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, പി.സി.എ റഹ്‌മാൻ ഇണ്ണി, അസീസ് കോട്ടോപ്പാടം,  ഷൌക്കത്ത് ഞാറക്കോടൻ, എ.കെ. ബാവ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago