HOME
DETAILS
MAL
ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 12 വരെ നീട്ടി
backup
December 08 2018 | 13:12 PM
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഡിസംബര്‍ 12 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനത്തെ നാമജപവും ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലിസ് മേധാവി ടി.നാരായണന്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."