HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ട്രക്ക് വാനില്‍ ഇടിച്ച് 11 പേര്‍ മരണപ്പെട്ടു
backup
December 09 2018 | 06:12 AM
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ചന്ദ്രപൂരിലെ കോര്‍പാനയില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ 15 പേരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."