HOME
DETAILS
MAL
കണ്ണിനു പകരം കണ്ണ്: യുവാവിന്റെ മാപ്പില്‍ കണ്ണ് തിരിച്ചുകിട്ടി
backup
August 03 2017 | 02:08 AM
ദമാം: ആക്രമണത്തിലൂടെ യുവാവിന്റെ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ട കേസില്‍ പകരമായി പ്രതിയുടെ കണ്ണ് നഷ്ടപ്പെടുത്തുന്നതില്‍ നിന്നും യുവാവിന്റെ മനസ്സലിവ് രക്ഷപ്പെടുത്തി.
വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായ സഊദി യുവാവ് ഹമദ് ബിന്‍ മിസ്ഫര്‍ അല്‍ ഖന്ഫരിയാണ് തന്റെ എതിരാളിക്ക് കോടതിയില്‍ മാപ്പ് നല്‍കിയത്.
ഹമാദിന്റെ വലതു കണ്ണിന്റെ കാഴ്ചക്കു പകരമായി പ്രതിയുടെ വലതുകണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുത്തുന്നതിനു കോടതി വിധിച്ചിരുന്നു. എന്നാല്‍, തന്റെ കണ്ണിന്റെ കാഴ്ച്ചശക്തി ഏതായാലും നഷ്ടപ്പെട്ടെങ്കിലും പ്രതിക്ക് മാപ്പു നല്കാന് യുവാവ് തയ്യാറാക്കുകയായിരുന്നു. ആക്റ്റിങ് ഗവര്‍ണരുടെ മുന്നില്‍ വച്ചാണ് തന്റെ വിശാല മനസ്സ് തുറന്നു പറഞ്ഞു യുവാവ് മാപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."