HOME
DETAILS

പൗരത്വ ബില്ലിനെതിരെ ക്യാംപസ്: വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരും അണിനിരന്ന് ഫാറൂഖ് കോളജില്‍ ലോങ് മാര്‍ച്ച്

  
backup
December 12, 2019 | 9:28 AM

farook-college-long-march-against-cab

 

ഫാറൂഖ് കോളജ്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ (CAB) ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ക്ലാസ് ബഹിഷ്‌കരിച്ച് നടത്തിയ ലോങ് മാര്‍ച്ചിനൊപ്പം പ്രതിഷേധിക്കാന്‍ അധ്യാപകരും അണിചേര്‍ന്നു.

ഫാറൂഖ് കോളജ് ക്യാംപസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ചുങ്കത്താണ് സമാപിച്ചത്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരും ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയനാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

 

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ മാര്‍ച്ചില്‍ ക്യാംപസിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും സംബന്ധിച്ചു. പ്രധാന കവാടത്തിന് പുറത്ത് നടത്തിയ ധര്‍ണയില്‍ അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കുചേര്‍ന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  a day ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  a day ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  a day ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  a day ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  a day ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  a day ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  a day ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  a day ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  a day ago