HOME
DETAILS
MAL
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തിളങ്ങുന്നു
backup
August 03 2017 | 09:08 AM
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മികച്ച തുടക്കമിട്ട് ഇന്ത്യ. 57 റണ്‍സുമായി അര്‍ധ സെഞ്ച്വറിയയെടുത്ത ലോകേഷ് രാഹുലും സെഞ്ച്വറിയോടടുത്ത് ക്രീസില്‍ തുടരുന്ന ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്ക് കരുത്തായത്.
മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. ശിഖര്‍ധവാനും വിരാട് കോഹ്‌ലിയുമാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
രവിശാസ്ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."