HOME
DETAILS
MAL
പുതിയ പദ്ധതികള്‍ വേണ്ടിവരും'
backup
December 14 2019 | 02:12 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രശ്നത്തിലാണെന്ന പ്രതിപക്ഷ ആരോപണത്തെ പരോക്ഷമായി ശരിവച്ച് ധനമന്ത്രാലയം. സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികള്‍ വിശദമാക്കിയ മന്ത്രി നിര്‍മലാ സീതാരാമന്, പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി.
കോര്‍പറേറ്റ് നികുതി കുറയ്ക്കല്‍, ബാങ്കുകളുടെ ലയനം, റിയല്‍ എസ്റ്റേറ്റ് ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്നിങ്ങനെ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച പദ്ധതികള്‍ സമ്പദ് മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."