HOME
DETAILS
MAL
മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിനടുത്ത് കോണ്‍ഗ്രസ്
backup
December 11 2018 | 04:12 AM
ഭോപ്പാല്‍: ലീഡ് നിലയില്‍ മധ്യപ്രദേശിലും കേവലഭൂരിപക്ഷത്തിലെത്തി കോണ്‍ഗ്രസ്. 108 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 101 സീറ്റുകളുമായി ബി.ജെ.പി ഒപ്പമുണ്ട്. ഇതേ നില തുടര്‍ന്നാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും ഭരണത്തിലേറും.
116 സീറ്റാണ് കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്. 230 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."