HOME
DETAILS
MAL
മുന്നേറ്റം ആഘോഷമാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്
backup
December 11 2018 | 04:12 AM
ജയ്പൂര്‍: രാജസ്ഥാനിലെ മുന്നേറ്റം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സചിന്‍ പൈലറ്റിന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയ യുവാക്കള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജയം ഉറപ്പിക്കുന്നു. സചിന്‍ പൈലറ്റ് തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന് എന്നാണ് അവരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."