HOME
DETAILS
MAL
മുന്‍മുഖ്യമന്ത്രി ലിസിയെറ്റ്‌സുവിന് വിജയം
backup
August 04 2017 | 00:08 AM
കൊഹിമ: പാര്‍ട്ടിയിലെ കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ഷുഹര്‍സിലെ ലിസിയെറ്റ്‌സുവിന് ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം. നോര്‍ത്തേണ്‍ അംഗാമി-1 സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് 3470 വോട്ടിന്റെ ഭൂരിപക്ഷത്തിന് എതിര്‍സ്ഥാനാര്‍ഥിയായ കേഖ്്‌രി യെമോയെ തോല്‍പ്പിച്ചത്. പിതാവിന് നിയമസഭയിലേക്ക് എത്താനായി മകന്‍ ഖരെയ്ഹു ലിസിയെറ്റ്‌സു രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."