HOME
DETAILS
MAL
ഡല്‍ഹിയിലും ഇന്റര്‍നെറ്റ് നിരോധനം; മെട്രോസ്റ്റേഷനുകള്‍ അടച്ചിട്ടു
backup
December 19 2019 | 07:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും ആളിപ്പടരുന്നു. സമരത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങളിലാണ് കേന്ദ്രം. ഡല്‍ഹിയുടെ പലഭാഗത്തും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.
ഉത്തര്‍പ്രദേശില്‍ മിക്ക നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്തകളൊന്നും പുറത്തു പോവാതിരിക്കാനുള്ള കടുത്ത നിയന്ത്രണം ഇവിടങ്ങളില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ബീഹാറിലും പശ്ചിമബംഗാളിലും തുടങ്ങി മുഴുവന്‍ സംസ്ഥാനങ്ങളിലലും പ്രതിഷേധം ശക്തമാണ്.
ഇടത്ുപക്ഷത്തിന്റേതുള്പെടെ പല മുതിര്‍ന്ന നേതാക്കളേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."