HOME
DETAILS

സഊദിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു

  
backup
December 20 2019 | 11:12 AM

accident-news1235488

ദമാം: കിഴക്കൻ സഊദിയിൽ വ്യാവസാസിക നഗരിയായ അൽ ജുബൈലിൽ വാഹനാപകടത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. ജുബൈൽ ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുംബൈ സ്വദേശി ശർമയുടെ മകൻ മകൻ ക്രിഷ്​ ശർമ (15), ഡൽഹി മുസാഫർ നഗർ സ്വദേശി അബ്​ദുല്ലയുടെ മകൻ മോയിൻ അബ്​ദുല്ല (15) മോയിൻ എന്നിവരാണ്​ വ്യാഴാഴ്ച്ച ഉച്ചക്ക് ജുബൈൽ നേവൽ ബസിനു സമീപം നടന്ന അപകടത്തിൽ മരിച്ചത്. സംഭവ ദിവസം ക്രിഷ് ശർമ്മ സ്‌കൂളിൽ പോയിരുന്നില്ല. അടുത്ത വീട്ടിലെ കാർ എടുത്ത്​ സുഹൃത്ത്​ മോയിൻ അബ്‌ദുള്ളയോടൊപ്പം പോയതായിരുന്നു. നേവൽ ബേസിനു സമീപം ഇവർ കാർ നിയന്ത്രണംവിട്ട്​ പോസ്​റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതുദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  15 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago