HOME
DETAILS
MAL
ബാരാമുല്ലയില്‍ രണ്ട് തീവ്രവാദികളെ വധിച്ചു; തെരച്ചില്‍ തുടരുന്നു
backup
December 13 2018 | 07:12 AM
ശ്രീനഗര്‍: ബരാമുല്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നാണ് അവസാനിച്ചത്. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചെങ്കിലും മറ്റു ഓപ്പറേഷനുകള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."